2026 ഒക്ടോബർ 5 തിങ്കൾ വൈകുന്നേരം 5 ന്

ചെറുപുഷ്പസഭാസ്ഥാപകനായ പെരിയ ബഹുമാനപ്പെട്ട ഫാ. ബസീലിയൂസ് പാണാട്ട് സി എസ് റ്റി യുടെ സ്വർഗ്ഗപ്രാപ്തി യുടെ 50-ാം വാർഷികാവസരത്തിൽ ഈ പുണ്യചരിതന്റെ ജന്മഗൃഹമായ ചേർത്തലയിലെ ബസീലിയൂസ് ഭവന്റെ ആശീർവ്വാദകർമ്മം 2026 ഒക്ടോബർ 5-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5.00 ന് ഗോരഖ്പൂർ രൂപതാദ്ധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി എസ് റ്റി നിർവ്വഹിക്കുന്നു.